ജയിലിൽ നിന്നും ഇറങ്ങിയ പ്രതി രണ്ടു യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു

ജയിലിൽ നിന്നും ഇറങ്ങിയ പ്രതി രണ്ടു യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. മലയിൻകീഴ് അണപ്പാടാണ് സംഭവം നടന്നത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ ഉൾപ്പെട്ട തക്കുടു എന്ന അഭിക്ഷേകും കൂട്ടാളിയുമാണ് ആക്രമണം നടത്തിയത്.

also read: ‘കേരളത്തിന്റെ നേട്ടങ്ങൾ ഒരു ചിമിഴിലൊതുക്കുന്നതുപോലെ കാണാൻ കഴിയുന്ന ഒരു സംഗമം ആണ് കേരളീയം’: മന്ത്രി കെ എൻ ബാലഗോപാൽ

മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത വാർത്ത ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ നാല് പേരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

also read: അടൂരില്‍ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News