കൊലപ്പെടുത്തിയതിനു ശേഷം ആബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്കയച്ചു, പ്രതികളെ പൊലീസ് തിരയുന്നു

Crime

കോയമ്പത്തൂർ മേട്ടുപാളയം സ്വദേശിയെ തൃശൂർ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോയമ്പത്തൂർ മേട്ടുപാളയം സ്വദേശി അരുൺ എന്നയാളാണ് മരിച്ചത്. കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. നാലുപേരടങ്ങുന്ന സംഘം അരുണിന് അപകടത്തിൽ പരിക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

Also Read: കടലില്‍ ഒഴുകി നടന്ന ബോട്ടില്‍ ദുര്‍ഗന്ധം, കണ്ടെത്തിയത് 30ലേറെ അഴുകിയ മൃതദേഹങ്ങള്‍

ആശുപത്രിയിലെത്തുമ്പോഴേക്കും അരുൺ മരിച്ചിരുന്നു. അരുണിൻ്റേത് കൊലപാതകമാണെന്ന് പൊലീസ്. കണ്ണൂർ സ്വദേശികളായ നാലുപേരെ പൊലീസ് തിരയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News