ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുടരാം

arif mohammed khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്ന് വീണ്ടും തിരിച്ചടി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുടരാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപ്പെട്ടില്ല.

ALSO READ: അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചപ്പോള്‍ മോദി എഴുന്നേറ്റ് നിന്നില്ല; അനാദരവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം

സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല. സിംഗിള്‍ ബഞ്ച് തന്നെ തുടര്‍ന്നും ഹര്‍ജി പരിഗണിക്കട്ടെ എന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ALSO READ: ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ് പറഞ്ഞത്, പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നു: മല്ലിക സുകുമാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News