മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ വള്ളവും മറിഞ്ഞു ; ആളപായമില്ല

Muthalapozhi

മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ വള്ളവുമാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളത്തിൽ മൂന്നു പേരും, മറൈൻ എൻഫോഴ്സ്മെന്റ് സഞ്ചരിച്ച വള്ളത്തിൽ നാല് പേരും ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും രക്ഷപ്പെടുത്തി.

Also Read; ‘മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നത്…’ ; മന്ത്രി റോഷി അഗസ്റ്റിൻ

Again boat accident took place in Muthalapozhi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News