സമസ്തയെ തകര്‍ക്കാര്‍ ചില പുത്തന്‍ ആശയക്കാര്‍ ശ്രമിക്കുന്നു; പി എം എ സലാമിനെതിരെ വീണ്ടും സമസ്ത

പി എം എ സലാമിനെതിരെ വീണ്ടും സമസ്ത. സമസ്തയെ തകര്‍ക്കാര്‍ ചില പുത്തന്‍ ആശയക്കാര്‍ ശ്രമിക്കുന്നുവെന്ന് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പിഎംഎ സലാമിനെതിരെ വിമര്‍ശനം . സമസ്തയ്ക്ക് സംഘടനകളേക്കാള്‍ മുഖ്യം ആദര്‍ശമാണെന്നും സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News