ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം;സിംങ്ക്കണ്ടത്ത് വീട് തകര്‍ത്തു

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം.നാലംഗ കുടുംബമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.അമുദയും കുടുംബവും ആശുപത്രി ആവശ്യത്തിനായി തേനി മെഡിക്കല്‍ കോളേജിലേക്ക് പോയിരുന്നു.ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News