മാത്യു കുഴല്‍നാടന് തിരിച്ചടി; എക്‌സാലോജിക് കമ്പനി നികുതി അടച്ചുവെന്ന് നികുതി വകുപ്പ്

മാത്യു കുഴല്‍നാടന് മറുപടിയുമായി നികുതി വകുപ്പ്. ടി വീണയുടെ എക്‌സാലോജിക് കമ്പനി നികുതി അടച്ചുവെന്ന് നികുതി വകുപ്പിന്റെ മറുപടി.  മാത്യു കുഴല്‍ നാടന് നല്‍കിയ മറുപടിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

READ ALSO:ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ രണ്ടുവയസുകാരന് ദാരുണാന്ത്യം

അതേസമയം നികുതി അടച്ചുവെന്ന് തെളിയിച്ചാല്‍ മാപ്പ് പറയുമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വെല്ലുവിളി. ഇതോടെ ടി വീണയോട് മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുമോ എന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

READ ALSO:രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News