Agriculture

അസാമാന്യ രൂപ സാദൃശ്യമാണ് ബോളിവുഡ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്; ഈ നായികമാരുടെ

പടം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടേണ്ട താമസം ആരാധകര്‍ കമന്റുമായി രംഗത്തുവരികയായി ....

ടാ തടിയാ; വിളി ഒ‍ഴിവാക്കാം; കറുവപ്പട്ട കൊണ്ടൊരു പ്രയോഗമുണ്ട്

നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ് കറുവപ്പട്ട. കറികൾക്ക് രുചി കൂട്ടാനും ഗന്ധം പകരാനും ഇവ ചേർക്കുന്നുമുണ്ട്....

വിഷരഹിത പച്ചക്കറികള്‍ക്കായി കൈകോര്‍ക്കാം; സംസ്ഥാന സര്‍ക്കാര്‍ ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

വ്യാവസായികാടിസ്ഥാനത്തില്‍ ജൈവകീടനാശിനികള്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം....

‘സനാ മലബാറിക്ക’ ലിപ്പാരിസ് അറബിക് പേരില്‍ വയനാട്ടില്‍ നിന്നും ഒരു സസ്യം

ലിപ്പാരിസ് ജനുസില്‍ പെട്ട 14ല്‍ പരം സസ്യങ്ങളുണ്ട് ....

നാടന്‍പാട്ടിന്റെ ശീലും വെസ്റ്റേണ്‍ സംഗീതത്തിന്റെ ലയവും ഒത്തുചേര്‍ന്നൊരു അടിപൊളി ഓണപ്പാട്ട്; വീഡിയോ കാണാം

ഓണത്തിനോട് അനുബന്ധിച്ച് നിരവധി സംഗീത ആവിഷ്‌കാരങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും നാടന്‍ അവതരണരീതി കൊണ്ട് അവക്കിടയില്‍ വ്യത്യസ്ഥമാകുകയാണ് വീണ്ടും ഓണതുമ്പി എന്ന സംഗീത....

മറുനാടന്‍ ചെണ്ടുമല്ലിക്ക് പൊള്ളുന്ന വില; പൂക്കള്‍ വെറുതേ നല്‍കി തൃശൂരിലെ സൗഹൃദകൂട്ടായ്മ

വരും വര്‍ഷങ്ങളില്‍ പൂകൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.....

ചക്ക മഹോത്സവം തിങ്കളാഴ്ച സമാപിക്കും; അമ്പലവയലും വയനാടും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക്

ചക്ക മഹോത്സവത്തിലൂടെ അമ്പലവയലും വയനാടും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്....

ഓണം ഇക്കുറി വിഷരഹിത പച്ചക്കറിക്കൊപ്പം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം വിഷരഹിത പച്ചക്കറി കൊണ്ടുണ്ടാക്കിയ സദ്യക്കൊപ്പം. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ....

മണിപ്ലാന്റിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

മണിപ്ലാന്റ് പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. വീട്ടിനകത്തും പുറത്തും ഒരു പോലെ വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വീട്ടില്‍ വെക്കുന്നത്....

ഒന്ന് ശ്രദ്ധിച്ചാല്‍ പൊന്നുവിളയും കശുവണ്ടി

നടാനുള്ള ഇനങ്ങള്‍ക്ക് ഒന്നാമത്തെ പരിഗണന കണക്കാക്കണം.....

പതിനായിരത്തോളം നേന്ത്രവാഴ വനം വകുപ്പ് വെട്ടിനശിപ്പിച്ചു; പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് രണ്ടു ലക്ഷം നഷ്ട പരിഹാരം നല്‍കും

ഈ സ്ഥലത്തിന് അഞ്ച് വര്‍ഷം മുമ്പ് വരെ കള്ളമല വില്ലേജില്‍ നികുതി സ്വീകരിച്ചിരുന്നു....

വാല്‍നട്ടിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ അറിയണം

ക്യാന്‍സറിനെ പ്രതിരോധിക്കാനും ശേഷിയുണ്ട്....

വയല്‍ നിലങ്ങള്‍ക്കായി കാത്തിരിക്കേണ്ട; കരനെല്‍കൃഷി ഉണ്ടല്ലോ

പരമ്പരാഗത മാര്‍ഗങ്ങള്‍ വിട്ട് സാധാഇടങ്ങളില്‍ നെല്ല് കൃഷി ചെയ്യുന്ന രീതിയാണിത്....

മോദിയുടെ നോട്ട് നിരോധനം പ്രതിഫലിച്ചു; ഇനി ഭീകരമാകും; കര്‍ഷകരെ ആത്മഹത്യയിലേക്കും കലാപത്തിലേക്കും തള്ളിവിട്ടത് നോട്ടു നിരോധനമെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കലായിരുന്നു നോട്ടു നിരോധനം....

പ്ലാവ്; ആയിരം ഗുണമുള്ള ഹരിതാഭ നിറയുന്ന ഔഷധസസ്യം

ഫലപ്രദമായി വിനിയോഗിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം മലയാളികള്‍ക്ക് നേടിത്തരാന്‍ കേരളത്തിന്റെ സ്വന്തം പ്‌ളാവിന് കഴിയും....

പരിസ്ഥിതി ദിനത്തില്‍ ചരിത്ര മുന്നേറ്റവുമായി CPIM; മുളകൊണ്ട് ജൈവ മതില്‍ തീര്‍ത്ത് പെരിയാറിനെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ കൈ കോര്‍ത്തു

ഇന്നസെന്റ് എം പി, ,പ്രൊഫ.എം കെ സാനു, നടന്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയവര്‍ കൈകോര്‍ത്തു....

കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുറഞ്ഞു

സംഘപരിവാര്‍ സംഘടനകള്‍ കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞ് മടക്കിയയച്ചതോടെ പ്രതിസന്ധി രൂക്ഷമായി....

Page 4 of 5 1 2 3 4 5