Agriculture
ആ കടുക് ഇവിടെ വേണ്ട; ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് ഉപയോഗിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഐകകണ്‌ഠേനെയാണ് സഭ പ്രമേയം പാസ്സാക്കിയത്. കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാനം നിലപാട്....
തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ....
ഭയപ്പടേണ്ട… രാഷ്ട്രീയവും അധിനിവേശവും ഒന്നുമല്ല കാര്യം. കൃഷിയാണ് വിഷയം. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൃഷി നടത്തി, ശാസ്ത്രീയ കൃഷി നടത്തിപ്പിൽ....
അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി....
വരാനിരിക്കുന്ന കാലത്തിന്റെ വലിയ പ്രതീക്ഷകൂടി പകര്‍ന്നുനല്‍കുന്നു.....
കൊച്ചി: ചപ്പുചവറും മാലിന്യങ്ങളും കൂടിക്കിടന്ന തരിശുനിലത്തെ പൊന്നിന്‍ കതിര്‍പ്പാടമാക്കിയ ചൂര്‍ണിക്കരയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിപ്പണിയില്‍ നിന്നും....
തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍....
തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം....
കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകളേകി കൈരളി കതിര് പുരസ്കാങ്ങള്‍....
ഭക്ഷ്യധാന്യങളും പച്ചക്കറികളും സ്വന്തം നിലയില്‍ ഉത്പാദിപ്പിക്കും....
കൊച്ചി: ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ....
ശീതീകരിച്ച മുറിയിലെ സോഫ്റ്റ് വെയര്‍ ഉദ്യോഗമല്ല തന്റെ വഴി, കൃഷിയാണെന്ന തിരിച്ചറിയുകയായിരുന്നു സുരേഷ് ബാബു....
ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന പച്ചക്കറികളില്‍ അനുവദനീയമായതില്‍ അധികം കീടനാശിനിയുടെ അംശമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം....
ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ്....
തീരപ്രദേശത്തും ഓറഞ്ച് വിളയിക്കാനാകുമെന്ന് തെളിയിച്ച് കൊല്ലത്തെ ദമ്പതികൾ.....
മണ്ണൊരുക്കി കൃഷി ചെയ്യൽ ഇനി പഴങ്കഥ. പച്ചക്കറി കൃഷിയ്ക്ക് മണ്ണും സ്ഥലവും വേണ്ട വെള്ളം മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ്....
അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ....
വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന്....
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നെല്‍പാടങ്ങളില്‍ ഇഞ്ചി കൃഷി ചെയ്യുന്നത് വ്യാപകമാകുന്നു.....