16 വർഷത്തെ ആ യാത്രയ്ക്ക് വിട: സർജറിയുടെ അനുഭവം പങ്കുവച്ച് അഹാന; വീഡിയോ

നടി അഹാന കൃഷ്ണയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം പങ്കുവയ്ക്കുന്ന നടിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഇത്രയും വർഷത്തിനിടയിലുള്ള തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സർജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന  പങ്കുവയ്ക്കുന്നുണ്ട്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. സർജറിക്കു പോകുന്ന വീഡിയോയും അതിന്റെ അനുഭവങ്ങളും ഒരു വീഡിയോയിലൂടെ നടി പങ്കുവയ്ക്കുന്നുണ്ട്.

Also read:സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഉടൻ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News