‘മുഹമ്മദ് റിയാസ് ജനഹൃദയങ്ങളുടെ മന്ത്രിയാണ്’; വൈറലായി അഹ്മദ് അൽ സാബിയുടെ വാക്കുകൾ

riyas

മന്ത്രിമാർക്കിടയിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്റ്റീവായ വ്യക്തിയാണ് മുഹമ്മദ് റിയാസ്. തന്റെ എല്ലാ വിശേഷങ്ങളും , പ്രധാന യാത്രകളും വികസന പ്രവർത്തനങ്ങളുമൊക്കെ അദ്ദേഹം ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മന്ത്രിയെ പറ്റി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധിയായ അഹ്മദ് അൽ സാബി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

മുഹമ്മദ് റിയാസ് ജനഹൃദയങ്ങളുടെ മന്ത്രിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ആരെയും ശ്രദ്ധിക്കാൻ മറക്കുന്നില്ലെന്നും
അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹം തന്റെ വകുപ്പിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവ് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ENGLISH NEWS SUMMARY: The video of Ahmed Zabee, the representative of Dubai Community Development Authority saying about muhammed Riyas goes viral.He said that Muhammad Riyaz is the minister of people’s hearts. And that he never forgets to listen to anyone .He said that there is a lot to see and learn from him.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News