എ-ഐ ക്യാമറ, ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക

എ-ഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു. ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പക. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നും മന്ത്രി. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലെ നുണക്കഥകള്‍ തകര്‍ന്നടിയുമെന്നും ആന്റണി രാജു പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതാണ് മന്ത്രിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News