എഐക്കിഷ്ടം വെള്ളക്കാരെ; വെള്ളക്കാരുടെ രൂപസാദൃശ്യം മനസിലാക്കി പഠനം

വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ എഐക്ക് കൂടുതൽ താത്പര്യമെന്ന് പഠനങ്ങൾ. മറ്റ് നിറങ്ങളിലുള്ളവരേക്കാള്‍ വെളുത്തവര്‍ഗ്ഗക്കാരുടെ ചിത്രം ഒരുക്കുന്നതില്‍ ഈ നൂതന സാങ്കേതിക വിദ്യ ‘ഹൈപ്പര്‍ റിയലിസ്റ്റിക്’ ആണെന്ന് സൈക്കളോജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വെളുത്ത നിറം കൂടുതലായുള്ളവരുടെ രൂപ സവിശേഷങ്ങളുമായി മറ്റു നിറങ്ങളുള്ളവരുടെ ചിത്രം നിർമിക്കാനാണ് എ ഐ ടൂളുകൾ കൂടുതൽ ശ്രമിക്കുക.

ALSO READ: ഷോർട് സർക്യൂട്ട് മൂലമുള്ള തീപിടിത്തം; ബംഗളുരുവിൽ ഒരു കെട്ടിടം കത്തിനശിച്ചു

എന്നാല്‍ വെള്ളനിറക്കാരുടെ മുഖം നിര്‍മിക്കുന്നതില്‍ മാത്രം എഐ മികവ് പുലര്‍ത്തുന്നത് തുടരുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും. എഐ സാങ്കേതിക വിദ്യ പക്ഷപാതപരമായി പെരുമാറുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാജവിവരങ്ങളും തടയുന്നതിന് ഇന്നത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഹൈപ്പര്‍-റിയലിസം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ALSO READ: കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News