മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷകസംഘം ഒരുകോടി നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷകസംഘം ഒരുകോടി രൂപ സംഭാവനയായി നൽകും. അഖിലേന്ത്യാ കിസാൻ സഭ ഇന്ത്യയിലാകെ പിരിച്ചു കിട്ടുന്ന തുകയും പിന്നീട് കൈമാറും. തമിഴ്നാട്ടിലെ സെൻറർ കിസാൻ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ ചെക്കാണ് അഖിലേന്ത്യ കിസാൻ സഭയ്ക്ക് കൈമാറിയത്.

Also read:വയനാട് ഉരുൾപൊട്ടൽ; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

അഖിലേന്ത്യ കിസാൻ സഭാ നേതാക്കൾ അശോക്താവളേ ബിജു കൃഷ്ണപ്രസാദ് കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ബർസൻ പനോളി കൺസ്യൂമർ ചെയർമാൻ തുടങ്ങി നിരവധി നേതാക്കൾ ദുരന്തഭൂമി സന്ദർശിച്ച കാര്യങ്ങൾ വിലയിരുത്തി സമാനതകളില്ലാത്ത ദുരന്തത്തിൽ കൈത്താങ്ങായി മാറേണ്ട സമയമാണിത് നേതാക്കൾ പറഞ്ഞു.മറ്റു വിവാദങ്ങൾ ഉണ്ടാക്കേണ്ട സമയമല്ല ഇതൊന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News