കേന്ദ്ര സർക്കാർ വനം -വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം പ്രക്ഷോഭത്തിലേക്ക്

AIKS

കേന്ദ്ര സർക്കാർ വനം -വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം പ്രക്ഷോഭത്തിലേക്ക്.ഡൽഹിയിൽ പാർലമെൻറ് മുന്നിൽ അഖിലേന്ത്യാ കിസാൻ സഭ നാളെ നടത്തുന്ന ധർണയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കർഷക സംഘവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വന്യജീവി ആക്രമണം രൂക്ഷമായതോടെയാണ് അഖിലേന്ത്യ കിസാൻ സഭ ദേശീയതലത്തിലും കേരള കർഷകസംഘം സംസ്ഥാനതലത്തിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

Also Read: പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുരിതാശ്വാസ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് സിപിഐഎം സമരത്തെ തുടർന്ന് ആനുകൂല്യം ലഭ്യമായി

കേന്ദ്ര വനം നിയമത്തിൽ ഭേദഗതി വരുത്തണം എന്നാണ് കർഷകരുടെ പ്രധാന ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News