ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു

ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അനിശ്ചിതമായി വൈകുന്നു. യുഎഇ സമയം ഇന്നലെ രാത്രി 8.45-ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതോടെ ദുരിതത്തിൽ ആയത്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് എയർ ഇന്ത്യ അധികൃതർ കൃത്യമായ വിവരം നൽകുന്നില്ല.

also read: ഡിജിറ്റൽ പേ‍ഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്‍: ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

പല അത്യാവശ്യങ്ങൾക്കുമായി നാട്ടിൽ എത്തേണ്ട ആളുകൾ ഇക്കാരണത്താൽ ആകെ മനഃപ്രയാസത്തിലാണ് . വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നാണ് യാത്രക്കാരുടെ ആവശ്യം.

also read: മികച്ച മാതൃക;കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങളെ പ്രശംസിച്ച് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News