ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു, അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. പൂനെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1132 വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. അടിയന്തരമായി വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു.

ALSO READ: ‘കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തീച്ചൂളയില്‍ നിന്നുയർന്നുവന്ന ചരിത്രപുരുഷൻ, സമരനിലങ്ങളിലെ ജനകീയൻ’, ഇ കെ നായനാര്‍ ഓര്‍മയായിട്ട് രണ്ട് പതിറ്റാണ്ട്

179 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിന് യാത്രയുടെ തുടക്കത്തിൽ തന്നെ തീ പിടിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീയണക്കുകയും ചെയ്തു. മാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: സോളാര്‍ സമരത്തിന്റ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News