കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി.മൂന്ന് സർവീസുകൾ ആണ് റദ്ദാക്കിയത്.അൽ ഐൻ, ജിദ്ധ, ദോഹാ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.8 മണിയുടെ അൽ ഐൻ ,8.50 ന്റെ ജിദ്ദ,9.30 ന്റെ ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് റദ്ദാക്കിയത്.

ALSO READ: കെ പി യോഹന്നാന് ആദരാഞ്ജലികൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ

അതേസമയം നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50 ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദ് ചെയ്തു.ഇന്ന് നെടുമ്പാശ്ശേരിയിൽ   2 വിമാനങ്ങൾ ഇതുവരെ റദ്ദാക്കിയത്.

ALSO READ: ഇരവികുളത്ത് 144 വരയാടിന്‍ കുഞ്ഞുങ്ങള്‍; ആകെ 827 വരയാടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News