എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. ഷാർജ,മസ്കറ്റ്,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയെന്ന് യാത്രക്കാർ പറയുന്നു. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.

ALSO READ: സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഡല്‍ഹി ക്യാപിറ്റല്‍സിന് 20 റണ്‍സിന്റെ ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News