കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടില്ല; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും മുടങ്ങി

കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടില്ല. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും മുടങ്ങി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള എട്ട് വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള അബുദാബി സര്‍വീസും ദുബായ്- തിരുവനന്തപുരം, അബുദാബി- തിരുവനന്തപുരം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ALSO READ: പല മന്ത്രിമാരും നേതാക്കളും വിദേശ സഞ്ചാരം നടത്താറുണ്ട്; ഇവിടെ മാത്രം എന്തിന് വിവാദം: എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News