വിമാനത്തിൽ നിന്ന് പുക ഉയർന്നു; എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

air india flight

എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുക കണ്ടെത്തിയത് കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി, വിമാനത്തിന്റെ തകരാർ പരിശോധിക്കുന്നു. 10.45 ന്റെ മസ്കറ്റ് വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിച്ച ശേഷം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.

Also Read; കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി; കോടതിയില്‍ ഹാജരാകുന്നതിന് മേക്കപ്പ് ചെയ്യാനായി മേക്കപ്പാര്‍ട്ടിസ്റ്റിനെ വേണമെന്ന് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News