തിരുവനന്തപുരം – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ

തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസ് നടത്തുക തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കു. ഡിസംബർ പതിനാലിന് സര്‍വീസ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Also read:ഉന്നത നീതിന്യായ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വൈകീട്ട് 7.45ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കും. കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി എട്ടുമണിക്കാണ് യാത്ര ആരംഭിക്കുക.

Also read:വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; പട്ടികയില്‍ 25 എണ്ണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News