കണ്ണൂരിലും കൊച്ചിയിലും സർവീസുകൾ മുടങ്ങി

എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരത്ത് സർവീസുകൾ പുനരാരംഭിച്ചു. 1:10 ന് അബുദാബി വിമാനം പുറപ്പെട്ടു.

ALSO READ: പാനൂർ വിഷ്‌ണുപ്രിയ വധക്കേസ്; വിധി ഇന്ന്

കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ക്യാൻസൽ ചെയ്തു. രാവിലെ 8.50 ന് പോകേണ്ട കൊച്ചി- മസ്ക്കറ്റും 8.35 ന് പോകേണ്ട കൊച്ചി ദമാമും ആണ് ക്യാൻസൽ ചെയ്തത്. രാവിലെ മൂന്ന് വിമാനമാണ് ഇന്ന് ഉണ്ടായിരുന്നത്. കൊച്ചി- ഷാർജ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും.

ALSO READ: മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News