എയര്‍ ഇന്ത്യ സമരം; കരിപ്പൂരില്‍ 6 വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈത് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്.

Also Read: ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്; 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമവിരുദ്ധ സമരം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. എയര്‍ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തില്‍ ഉള്ളത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News