നഗരം വിഴുങ്ങി പുകമഞ്ഞ്; ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

DELHI AIR POLUTION

ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണ നിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ് നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു. ഉത്സവ സീസണിലെ വായുമലിനികരണം തടയുന്നതിന്റെ ഭാഗമായി ദില്ലി സർക്കാർ ജനുവരി ഒന്നുവരെ പടക്കങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചെങ്കിലും മലിനീകരണം തടയുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്.

Also read:മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News