ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

air-pollution-delhi

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ തുടരുകയാണ്.

നിരോധനം വകവെക്കാതെ ജനങ്ങൾ പടക്കം പൊട്ടിച്ചതാണ് നില ഗുരുതരമാകാൻ കാരണം. ദീപാവലി ആഘോഷത്തിനായി വൻതോതിൽ പടക്കം പൊട്ടിച്ചിരുന്നു. ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞുകൂടി.

Read Also: പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

വായു ഗുണനിലവാര സൂചികയിൽ 350 പോയിൻ്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുക. ദീപാവലി നാളിൽ 328 ആയിരുന്നു പോയിൻ്റുനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News