കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു. വേനല്‍ മഴയ്ക്ക് പിന്നാലെയാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടത്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79ലെത്തി. കഴിഞ്ഞ ദിവസം 115 ആയിരുന്നത് ആണ് 79 ആയത്

കുറച്ച് നാളുകള്‍ക്ക് ശേഷമാണ് വായു ഗുണനിലവാരം മെച്ചപ്പെടുന്നത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101ന് മുകളില്‍ മോശം നിലയും 201ന് മുകളില്‍ അപകടകരവുമെന്നാണ് കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News