പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന

പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍.  ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന. നിലവിലെ നിരക്കുകളില്‍  നിന്ന് ആറിരട്ടിയോളമാണ് വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=E9UzJ7Ddews

സെപ്തംബര്‍ ആദ്യവാരം മുതല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. സ്‌കൂള്‍ തുറക്കുന്ന സമയം നോക്കിയാണ് വര്‍ധനവ്. മുംബൈയും കേരളവും തമ്മില്‍
ഗള്‍ഫിലേക്ക് രണ്ടിരട്ടിയിലധികം വര്‍ധന.മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപ.  കേരളത്തില്‍ നിന്ന് ദുബായിലേക്ക് 47, 662 രൂപ.

ALSO READ: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

ദുബായിലേക്ക് ടിക്കറ്റിന് എമറൈറ്റ്‌സില്‍ 72,143 രൂപ. റിയാദിലേക്കുള്ള ടിക്കറ്റിന്
എത്തിഹാദ് 70,426 രൂപ.നിലവില്‍ നിരക്കില്‍ നിന്ന് സെപ്തംബര്‍ ആറിരട്ടിയാണ് വര്‍ധനവ്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം വിമാനക്കമ്പികള്‍ക്ക് നല്‍കിയത് തിരിച്ചടിയായിരിക്കുകയാമ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

ALSO READ: മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ച് പൊലീസ്; പരിശോധന തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News