കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തി

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വ്യോമസേ വിമാനം നെടുമ്പാശ്ശേരിയിലെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

ALSO READ: ഏകീകൃത കുർബാന തർക്കം; സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും

23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തിയത്. ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും. തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News