വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയർപോർട്ട് കാന്റീൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് കുടുംബം

വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കൊറ്റാമം ആറയൂരിനടുത്തു ഷയിൻ കുമാർ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എയർപോർട്ടിൽ കാന്റീൻ ജീവനക്കാരൻ ആണ്. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈൻ ഒറ്റക്കായിരുന്നു താമസം. ജോലിക്ക് എത്താത്തതിനെ തുടുർന്ന് സ്ഥാനത്തിൽ നിന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷമാണ് മരണ വിവരം അറിയുന്നത്.

ALSO READ: അധ്യാപകരുടെ നമ്പർ വാങ്ങി സിനിമാക്കാരൻ എന്ന് പറയും, ഓഡിഷൻ എന്ന വ്യാജേന വിദ്യാർത്ഥിനികളുടെ നഗ്നദൃശ്യം പകർത്തും; യുവാവ് അറസ്റ്റിൽ

കട്ടാക്കടക്കു സമീപം ഒരു പെൺകുട്ടിയുമായി ഷൈൻ പ്രണയത്തിൽ ആയിരുന്നുവെന്നും മരണത്തിൽ ദുരൂഹത യുണ്ടെന്നും സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പരാതി നൽകി. പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: എയർഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകി കമ്പനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News