പുത്തൻ ഓഫറുകളുമായി മുന്നോട്ട്; 455 രൂപക്ക് റീച്ചാര്‍ജ് പ്ലാനുകളുമായി എയര്‍ടെല്‍

ജിയോ, വൊഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് ഭീഷണിയായിക്കൊണ്ട് പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കുകയാണ് എയര്‍ടെല്‍. ആകര്‍ഷകമായ ഓഫറുകളാണ് ഈ റീച്ചാര്‍ജിലൂടെ എയര്‍ടെല്‍ നല്‍കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയില്‍ 455 രൂപയുടെ റീച്ചാജ് പ്ലാന്‍ നല്‍കിക്കൊണ്ട് പരിധിയില്ലാത്ത വോയിസ് കോളിംഗ്, ആറ് ജിബി ഡാറ്റ, സൗജന്യ റോമിംഗ്, 900 എസ്എംഎസുകള്‍ എന്നിവയാണ് ഈ പ്ലാനിലൂടെ എയര്‍ടെല്‍ മുന്നോട്ട് വെക്കുന്നത്. പുതിയ ഉപഭോക്താക്കളെയും നിലവിലുളള സേവകരെയും ലക്ഷ്യമിട്ടുകൊണ്ടാണ് എയര്‍ടെല്‍ ഈ പ്ലാന്‍ അവതരിപ്പിക്കുന്നത്.

Also Read: ‘ഇത്രയും സെക്യൂലരായി ചിന്തിക്കുന്ന മറ്റൊരു നടൻ ഇല്ല, മമ്മൂക്കയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാനുള്ള വിവരമില്ല’: ജയൻ ചേർത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News