അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേശകനായി തുടരും

ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയും തുടരും. ജൂണ്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ALSO READ: അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടയ്ക്കണം; സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി

ഇക്കാര്യം പ്രഖ്യാപിക്കുന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തുടരുന്നവരെ ഇരുവരും ഇതേ പോസ്റ്റുകളില്‍ തന്നെ മറ്റൊരു അറിയിപ്പുണ്ടാകുന്നവരെ തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇരുവര്‍ക്കും കാബിനറ്റ് മന്ത്രിമാരുടെ റാങ്കാണ് നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News