ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല; എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് അതൃപ്തി

എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി. ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലി അജിത് പവാര്‍ പക്ഷത്തും ചേരിതിരിവ്. മന്ത്രിസഭ വികസനത്തില്‍ പരിഗണിക്കാമെന്നും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം നല്‍കാമെന്നും ബിജെപി. അതേസമയം മന്ത്രിസഭയില്‍ ചേരാനില്ലെന്ന് പ്രഭൂല്‍ പട്ടേല്‍.

Also Read; ‘മുഖ്യമന്ത്രി മോദിക്ക് ആശംസകൾ നേർന്നിട്ടുമില്ല, പ്രകീർത്തിച്ചിട്ടുമില്ല’; പ്രചരിക്കുന്ന വ്യാജ കാർഡിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News