അജിത് പവാര്‍ പക്ഷത്തിന് ഘടികാരം; ശരത് പവാറിന് പുതിയ ചിഹ്നം: സുപ്രീം കോടതി ഇടക്കാല ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് ഘടികാരവും താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്ന വരെ ഈ വിധി തുടരും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ALSO READ: എം എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മഹിള കോണ്‍ഗ്രസ് നേതാവ്; ചിമ്പാന്‍സിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തിയുള്ള പോസ്റ്റിനെതിനെതിരെ സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News