‘തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണം; പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ…’: എകെ ബാലൻ

A K Balan

തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണമെന്ന് എകെ ബാലൻ. പരിശോധനയില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ. ഹോട്ടലിലെ സിസിടിവി ഉടൻ പരിശോധിക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും എകെ ബാലൻ പറഞ്ഞു.

Also Read; താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്

ഒന്നും മറയ്ക്കാനില്ലെങ്കിൽ ഉദ്ദേശശുദ്ധി തെളിയിക്കാനെങ്കിലും കോൺഗ്രസ് പരിശോധനയോട് സഹകരിക്കേണ്ടതല്ലേ. ഈ ഒരു സാഹചര്യത്തിൽ അടിപിടിയും, ബഹളവുമുണ്ടാക്കുന്നത് എന്തോ മറക്കാനുള്ളതുകൊണ്ടല്ലേ. ഇക്കാര്യത്തിൽ പൊലീസ് ശതമായ നടപടിയെടുക്കണമെന്നും എകെ ബാലൻ വ്യക്തമാക്കി.

News summary; AK Balan reaction on the raid in the private hotel in Palakkad

AK Balan, Palakkad Hotel Raid, Congress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News