കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും

ak shanib

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും. നിരവധി കോൺഗ്രസ് പ്രവർത്തകർ മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് എകെ ഷാനിബ് പറഞ്ഞു. സ്ഥാനാർത്ഥിത്വം ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെടുക്കുക. തീരുമാനം വൈകിട്ട് പ്രഖ്യാപിക്കും. കോൺഗ്രസ് ബിജെപിയുമായി തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. പാലക്കാട് – വടകര – ആറൻമുള ധാരണയാണ് കോൺഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയത്.

Also Read; പാലക്കാട് എൽഡിഎഫിന്റെ ആത്മവിശ്വാസം കൂടി, കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകും: മന്ത്രി എം ബി രാജേഷ്

News summary; AK Shanib, who was expelled from the Congress, will contest as a rebel in Palakkad byelection 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News