വാർത്തയുടെ ജനകീയശബ്ദം വിടവാങ്ങി; ആകാശവാണി രാമചന്ദ്രൻ അന്തരിച്ചു

akashavani ramachandran

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. ആകാശവാണിയിൽ ദീർഘകാലം വാർത്താ അവതാരകനായിരുന്നു. ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ മാധ്യമപ്രവർത്തകനായിരുന്നു എം രാമചന്ദ്രൻ. അന്ത്യം തിരുവനന്തപുരത്ത്.

Also Read; ‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News