എ കെ ജി സെന്റര്‍ ആക്രമണക്കേസ്; സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു വരുത്താന്‍ ക്രൈംബ്രാഞ്ച്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ കെ സുധാകരന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വിപിന്‍ മോഹനനെ വിളിച്ചു വരുത്താന്‍ ക്രൈംബ്രാഞ്ച്. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ നിര്‍ണ്ണായകമായ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചന.

Also Read: കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല, പ്രതികരണവുമായി ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News