എകെജി സെന്റര്‍ ആക്രമണം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി സുഹൈല്‍ ഷാജഹാന്‍ പിടിയില്‍. കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

ALSO READ:  ‘രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല; ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നതുകൊണ്ട് മാത്രം വിശദീകരണം’: ജെയ്ന്‍ രാജ്

മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കെ സുധാകരന്റെ അടുത്ത അനുയായിയുമായ സുഹൈല്‍ ഷാജഹാന്‍ കേസിലെ രണ്ടാം പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk