കണ്ണൂരിൽ എ കെ ജി അനുസ്മരണം; എ കെ ജി പ്രതിമയ്ക്ക് മുന്നിൽ പഷ്പാർച്ചന നടത്തി നേതാക്കൾ

എ കെ ജിയുടെ ജന്മനാടായ കണ്ണൂർ പെരളശ്ശേരിയിലും കണ്ണൂരിലെ എ കെ ജി പ്രതിമയ്ക്ക് സമീപവും അനുസ്മരണ പരിപാടികൾ നടന്നു.കണ്ണൂരിലെ എ കെ ജി പ്രതിമയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇപി ജയരാജൻ പികെ ശ്രീമതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.പഴയ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് അനുസ്മരണ റാലിയും നടന്നു.പെരളശ്ശേരിയിലെ എകെജി സ്തൂപത്തിൽ കണ്ണൂർ ലോക് സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

Also Read: രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപിയുടെ നീക്കം: ഭരണസംവിധാനം തകര്‍ന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration