അഖിൽ സജീവ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ

നിയമതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവ് പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിൽ. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.

ALSO READ:അടിച്ച് പൂസായി ശ്മശാന ജീവനക്കാർ; ഒടുവിൽ ആളെ എത്തിച്ച് പരിഹാരം

സി ഐ ടി യു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിച്ച കേസിലാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അഖിൽ സജീവിന്റെ ചോദ്യം ചെയ്യുകയാണ്.

ALSO READ:ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്: മന്ത്രി വി ശിവൻകുട്ടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News