നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നിയമനത്തട്ടിപ്പ് കേസിൽ ഒന്നാം പ്രതി അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഖിൽ സജീവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

ALSO READ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഹൈ ഡിമാൻഡ്; റെക്കോർഡ് ഏക്കത്തുകയായ 7.30 ലക്ഷത്തിന് കൊമ്പൻ തിടമ്പേറ്റും !

കഴിഞ്ഞ ദിവസം കൊട്ടാരക്കര ജയിലിലെത്തി കേസിൽ അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി റയീസ്, നാലാം പ്രതി ബാസിത് എന്നിവർക്കൊപ്പമിരുത്തി അഖിൽ സജീവിനെ ചോദ്യം ചെയ്യും. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്തുവരും. അതേസമയം, ഹരിദാസനെതിരെ പ്രത്യേകം കേസെടുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News