ചോദ്യം ചെയ്യലിൽ കള്ളങ്ങളുമായി അഖിൽ സജീവൻ

പൊലീസ് ചോദ്യം ചെയ്യലിൽ കള്ളങ്ങളുമായി അഖിൽ സജീവ്. ഹരിദാസന്റെ അക്കൗണ്ടിൽ നിന്ന് തനിക്ക് പണമയച്ചത് കുടുക്കാൻ വേണ്ടിയെന്ന് ചോദ്യം ചെയ്യലിൽ അഖിൽ സജീവന്റെ മൊഴി. തട്ടിപ്പ് നടത്തിയത് ലെനിൻ രാജും, റെയീസും, ബാസിത്തും ചേർന്നെന്നാണ് അഖിൽ സജീവൻ പൊലീസിന് നൽകിയ മൊഴി.

Also Read; മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബാസിത്തിനെ ഇന്ന് വിശദമായി കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്യും. അഖിൽ സജീവനായി ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
അഖിൽ സജീവിനെയും റെയീസിനെയും ഒരുമിച്ചിരുത്തിയും അല്ലാതെയുമുള്ള ചോദ്യം ചെയ്യലിനും തീരുമാനം.

Also Read; തിരുവനന്തപുരത്ത് പിവിസി പൈപ്പിൽ കയറിയിരുന്ന പെരുമ്പാമ്പിനെ പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News