‘അടുത്ത ഘട്ടത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ധാരണയില്ല; ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ…’: എകെഎം അഷ്റഫ് എംഎൽഎ

ഷിരൂർ ദൗത്യം പ്രതിസന്ധിയിലെന്ന് എകെഎം അഷ്റഫ് എംഎൽഎ. നിലവിലെ തിരച്ചിലിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് എംഎൽഎ. സംവിധാനങ്ങൾ എത്തിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും കൊണ്ടുവരുന്നില്ല. ഫ്ലോട്ടിങ്ങ് പോൻ്റൂൺ, ടഗ് ബോട്ട്, ഡ്രഡ്ജിങ്ങ് ഉപകരണങ്ങൾ എത്തിയില്ല. അടുത്ത ഘട്ടത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ധാരണയില്ല എന്നും, കേരള, കർണ്ണാടക മുഖ്യമന്ത്രിമാർ സംസാരിച്ച് പ്ലാൻ ബി തയ്യാറാക്കണമെന്നും എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു.

Also Read; ‘ദില്ലി കോച്ചിംഗ് സെന്ററില്‍ വിദ്യാർത്ഥികൾ മരിച്ച സംഭവം; പൂർണ ഉത്തരാവിത്വം കേന്ദ്രസര്‍ക്കാരിന്റേത്…’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News