കെ ആർ ഗൗരിയമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ആലപ്പുഴ സി പി ഐ എം ജില്ലാ കമ്മിറ്റിയുടെ അനുസ്‌മരണ പരിപാടി നാളെ .ശനിയാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംഘടിപ്പിക്കുന്ന പരിപാടി സി എസ് സുജാത ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി ചിത്തരഞ്ജൻ എം എൽ എ, എച്ച് സലാം എം എൽ എ, എ എം ആരിഫ് എം പി എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
ALSO READ: ‘കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു, വന്നു’: ജയില്‍ മോചിതനായ ശേഷം കെജ്‌രിവാള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here