ജോലിയിലെ വീഴ്ച; ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ

CRIME BRANCH

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. ഡിവൈഎസ്പി രാജീവിനാണ് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ് സസ്പെൻഷൻ. അഞ്ചു മാസത്തിലധികമായി ഡിവൈഎസ്പി രാജീവ് അവധിയിലയിരുന്നു. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കീഴിലെ ഡിവൈഎസ്പിയാണ് രാജീവ്.

Also Read; നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റായ അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി. രാജീവ്; കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യവസായിക സഹകരണം സാധ്യമാകുമെന്ന് പ്രതീക്ഷ

News summary; Alappuzha Crime Branch DYSP suspended

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News