യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി: ഡോക്ടർ അറസ്റ്റിൽ

ARREST

ആലപ്പുഴയിൽ യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. സൗഹൃദം നടിച്ച് നഗ്നഫോട്ടോകൾ എടുത്ത ശേഷം ഡോക്ടർ നിരന്തരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നഗ്ന ഫോട്ടോകൾ തൻ്റെ ബന്ധുക്കളിൽ ചിലർക്ക് അയച്ചുകൊടുത്തു എന്നും യുവതി പരാതിപ്പെട്ടു.

ALSO READ; തൃശ്ശൂർ ചേർപ്പ് കോൾപ്പാടത്ത് അസ്ഥികൂടം കണ്ടെത്തി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സക്കറിയാ ബസാറിൽ യുനാനി ക്ലിനിക്ക് നടത്തിയ സിറാജുദ്ദീൻ എന്ന ഡോക്ടർക്ക് എതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സൗത്ത് പോലീസ് സ്റ്റേഷനിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News