ആലപ്പുഴയില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ മട്ടാഞ്ചേരിയില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ആറാട്ടുവഴി സിയാദ് മനസിലില്‍ ഉനൈസ്(30) ആണ് മരിച്ചത്.

ALSO READ:നിങ്ങളുടെ തലമുടി നരയ്ക്കുന്നുണ്ടോ..? എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേറ്റിരുന്നു.ശക്തമായ മഴയിലും കാറ്റിലും നഗരത്തില്‍ മരങ്ങള്‍ വീണ് കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News