ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍. ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ആണ് സംഭവം.

Also Read: റബര്‍ കര്‍ഷക സബ്സിഡി: 43 കോടി രൂപ അനുവദിച്ചു

അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുന്നതാണ് കുട്ടി. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: തമിഴ്നാടിന് മുന്നേ കേരളത്തിൽ ലിയോ എത്തും; കേരളത്തിലെ വിജയ് ആരാധകർ സന്തോഷത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News