സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് അംഗന്‍വാടികള്‍ ആക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Also RFead:കെ.ബൈജൂനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും അംഗനവാടികളില്‍ ഉണ്ടായിരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനല്‍കി. ചെങ്ങന്നൂരിലെ ആലാ പഞ്ചായത്തിലെ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here